കോട്ടയം : വയോജന - യുവജന ശ്രദ്ധയിലൂന്നി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2026 - 2027 ലെ ബജറ്റ്. ആയിരത്തി ഒരു നൂറ്റി ഇരുപത്തി അഞ്ച് കോടി എഴുപത്തി ആറ് ലക്ഷത്തിൻ്റെ ബജറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അവതരിപ്പിച്ചു. ......
കൊച്ചി: സഭാ സ്നേഹികളെ കേൾക്കാൻ തയ്യാറാകാതെ സഭാവിരുദ്ധരുമായി ചേർന്ന് ഏകീകൃത കുർബാനയും സഭ നിയമങ്ങളും അട്ടിമറിച്ചും കുറ്റവാളികളെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ ധാർഷ്ട്യത്തിനേറ്റ വലിയൊരു തിരിച്ചടിയാണ് ഈ കോടതിവിധിയെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.സിവിൽ കോടതി ഉത്തരവ് ലംഘിച്ച് ബസിലിക്കയിൽ ആരംഭിച്ച കുർബാന അവസാനിപ്പിക്കണമെന്ന വിശ്വാസികളുടെ ആവശ്യം മെത്രാപ്പോലീത്തൻ വികാരിയും ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മങ്ങാട്ടും അംഗീകരിക്കാതിരുന്നതിനാലാണ് വിശ്വാസികൾ ദേവാലയത്തിനുള്ളിൽ രാപ്പകൽ പ്രാർഥന യജ്ഞo നടത്തി കുർബാന തടഞ്ഞത്. ......
കൊച്ചി : കേരള സർക്കാർ പ്രസിദ്ധീകരിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് എറണാകുളത്ത് പി.ഒ.സി യിൽ ചേർന്ന യോഗത്തിൽ പഠനം നടത്തി ലത്തീൻ സമുദായം. യോഗത്തിന്റെ ഉത്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ ആന്റണി വാലുങ്കൽ നിർവഹിച്ചു . ......
കൊച്ചി : കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനും മക്കളുടെ പഠനത്തിനുമായി ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ ക്ഷേമബോർഡിന്റെ സാമൂഹ്യ പ്രതിബന്ധതയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ......
കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടടുത്ത് ഇറാൻ യുദ്ധക്കപ്പൽ തകർത്തു. അന്തർവാഹിനി ആക്രമണത്തെ തുടർന്നാണ് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ഡെന തകർന്നത് എന്നാണ് റിപ്പോർട്ട്. ......
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം കെ കെ ജയചന്ദ്രൻ ഉടുമ്പൻചോലയിൽ സ്ഥാനാർഥിയായേക്കും, ഇതോടെ ജില്ലാ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്ന എം.എം. മണിക്ക് ഉടുമ്പൻചോലയിൽ സീറ്റില്ല. ......
എറണാകുളം നോർത്ത് എസ്.ആർ.എം. റോഡിൽ, ശാസ്താ ടെമ്പിൽ റോഡിൽ ശ്രീലക്ഷ്മി ഭവനത്തിൽ കേരള സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ വി.......
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയെ ശക്തമായി ബാധിക്കുകയാണ്. രാജ്യത്തെ പ്രധാന വസ്ത്രനഗരമായ സൂറത്തിലെ ടെക്സ്റ്റൈൽ വ്യവസായം യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ വലിയ പ്രതിസന്ധിയിലായി. ......
ദോഹ: 2026-ലെ (ഹിജ്റ 1447) സകാത്തുൽ ഫിത്തർ നിരക്ക് ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത്ത് ഫണ്ട് വിഭാഗം പ്രഖ്യാപിച്ചു. ഒരാൾക്ക് 15 ഖത്തർ റിയാൽ വീതമാണ് ഇത്തവണത്തെ നിരക്ക്.
വിശ്വാസികൾക്ക് റമദാൻ മാസം മുഴുവനും തങ്ങളുടെ സകാത്ത് കൈകാര്യം ചെയ്യാൻ സകാത്ത് ഫണ്ടിനെ ചുമതലപ്പെടുത്താവുന്നതാണെന്ന് ഡിപ്പാർട്ട്മെന്റ് മേധാവി മാലള്ള അബ്ദുറഹ്മാൻ അൽ ജാബർ അറിയിച്ചു.ലഭിക്കുന്ന തുക ഉപയോഗിച്ച് അർഹരായവർക്ക് കൃത്യസമയത്ത് (ഈദ് നിസ്കാരത്തിന് മുൻപായി) ഭക്ഷണം വാങ്ങി വിതരണം ചെയ്യാനുള്ള പൂർണ്ണ ഉത്തരവാദിത്തം ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കും.അർഹരായ കുടുംബങ്ങളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഒരു പ്രത്യേക ഡെലിവറി കമ്പനിയുമായി സകാത്ത് ഫണ്ട് ഉപയോഗിക്കും.ഡിജിറ്റലായും നേരിട്ടും സകാത്ത് നൽകാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സകാത്ത് ഫണ്ടിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയോ www.zakat.gov.qa എന്ന വെബ്സൈറ്റ് വഴിയോ പണമടയ്ക്കാം.എല്ലാവിധ സാങ്കേതിക സഹായങ്ങൾക്കുമായി https://www.zf.org.qa/Qlinks എന്ന ലിങ്ക് ഉപയോഗിക്കാം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കളക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ......